¡Sorpréndeme!

ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ വീട്ടമ്മ ഷോക്കേറ്റു മരിച്ചു | Oneindia Malayalam

2021-09-11 180 Dailymotion

പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ സജിതകുമാരി (49) ആണ് സ്വപ്ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ യാത്രയായത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത. തറയില്‍ കിടന്ന ഇലക്ട്രിക് വയറില്‍ പിടിച്ച സജിതക്ക് ഷോക്കേല്‍ക്കുകയായിരുന്നു.